Saturday, July 24, 2021
Home News Kerala പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 തടവുകാര്‍ക്ക് കൂടി കൊവിഡ്

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 തടവുകാര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 തടവുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ജയിലിലെ സന്പർക്ക വ്യാപനം കണക്കിലെടുത്ത് 114 പേരിൽ നടത്തിയ പരിശോധനയിലാണ് 53 തടവുകാര്‍ക്ക് രോഗബാധ കണ്ടെത്തിയത്.

ഇതോടെ ജയിലിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ഉൾപ്പെടെ ഇതു വരെ രോഗം ബാധിച്ചവരുടെ എണ്ണം 217 ആയി.

Most Popular