News Flash
X
കൊവിഡ്: കേരളത്തില്‍ ഒരു മരണം കൂടി

കൊവിഡ്: കേരളത്തില്‍ ഒരു മരണം കൂടി

personsumeera access_timeWednesday August 5, 2020
HIGHLIGHTS
മലപ്പുറം കോട്ടുകര സ്വദേശി മൊയ്തീന്‍(75) ആണ് മരിച്ചത്

മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം കോട്ടുകര സ്വദേശി മൊയ്തീന്‍(75) ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

SHARE :
folder_openTags
content_copyCategory