കൊച്ചി: കേളത്തില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പില്‍ സി കെ ഗോപി(70)യാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി
RELATED ARTICLES
കോഴിക്കോട് ഇന്ന് രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് പേർ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് വടകര സ്വദേശി മോഹനൻ (68), ഫറോക്ക് സ്വദേശി രാജലക്ഷ്മി (61) എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ...
കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി(70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
24 മണിക്കൂറിനിടെ ഇന്ത്യയില്‍ 771 മരണങ്ങളാണ് റിപ്പോര്‍ട്ട്...
പനി ബാധിച്ച് മരിച്ച കുഞ്ഞിന് കോവിഡ്
മലപ്പുറം: പനി ബാധിച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യയാണ് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ ആന്റിജന്‍ ടെസ്റ്റ് നേരത്തേ പോസിറ്റീവ്...