Monday, May 16, 2022
HomeNewsKeralaകോവിഡ് ഹോം ഐസൊലേഷൻ: രോഗികൾ ചെയ്യേണ്ടത്

കോവിഡ് ഹോം ഐസൊലേഷൻ: രോഗികൾ ചെയ്യേണ്ടത്

 

◾ കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കുക

 

◾വായു സഞ്ചാരമുള്ള മുറിയിൽ താമസിക്കുക

 

◾ എല്ലായ്പ്പോഴും N95 മാസ്ക്കോ, ഡബിൾ മാസ്ക്കോ ഉപയോഗിക്കുക

 

◾വിശ്രമിക്കുക, ധാരാളം പാനീയങ്ങൾ കുടിക്കുക

 

◾ കൈകൾ ഇടയ്ക്കിടെ സോപ്പും, വെള്ളവും ഉപയോഗിച്ച് കഴുകുക/ സാനിറ്റൈസ് ചെയ്യുക

 

◾ പാത്രങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ആരുമായും പങ്കുവയ്ക്കരുത്.

 

◾ ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ സോപ്പ് / ഡിറ്റർജന്റ്, വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക.

 

◾ഓക്സിജന്റെ അളവ്, ശരീര ഊഷ്മാവ് എന്നിവ കൃത്വമായി നിരീക്ഷിക്കുക.

 

 

Most Popular