News Flash
X
കോവിഡ്: കേരളത്തില്‍ രണ്ട് മരണം കൂടി

കോവിഡ്: കേരളത്തില്‍ രണ്ട് മരണം കൂടി

personsumeera access_timeSunday August 9, 2020
HIGHLIGHTS
കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഖാദര്‍കുട്ടി(71), ഫറോക്ക് പെരുമുഖം സ്വദേശി രാധാകൃഷ്ണന്‍(80) എന്നിവരാണ് മരിച്ചത്.

കോഴിക്കോട്: കേരളത്തില്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഖാദര്‍കുട്ടി(71), ഫറോക്ക് പെരുമുഖം സ്വദേശി രാധാകൃഷ്ണന്‍(80) എന്നിവരാണ് മരിച്ചത്.

ഇതില്‍ ഖാദര്‍ കുട്ടിയുടെ വീട്ടിലെ ഒമ്പത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

SHARE :
folder_openTags
content_copyCategory