• HOME
  • GULF
    • QATAR
    • SAUDI ARABIA
    • UAE
    • KUWAIT
    • OMAN
    • BAHRAIN
  • NEWS
    • KERALA
    • INTERNATIONAL
    • NATIONAL
  • SPECIAL
    • GM TALKIES
    • HEALTH SCAN
    • TECH ZONE
    • MONDAY MATCH
    • GM LIBRARY
    • EXPAT WORLD
    • CAREER ESCORT
  • VIDEOS
    • NEWS
    • GM SPECIAL
    • UNTOLD STORY
    • SPORTS
    • FAKE DETECTIVE
    • QATAR DIARY
    • MEET THE LEADER
    • HEALTH
    • TECHNOLOGY
  • GALLERY
  • CONTACT US
Sign in
Welcome!Log into your account
Forgot your password?
Privacy Policy
Password recovery
Recover your password
Search
Tuesday, March 2, 2021
Facebook
Instagram
Youtube
  • HOME
  • GULF
    • QATAR
    • SAUDI ARABIA
    • UAE
    • KUWAIT
    • OMAN
    • BAHRAIN
  • NEWS
    • KERALA
    • INTERNATIONAL
    • NATIONAL
  • SPECIAL
    • GM TALKIES
    • HEALTH SCAN
    • TECH ZONE
    • MONDAY MATCH
    • GM LIBRARY
    • EXPAT WORLD
    • CAREER ESCORT
  • VIDEOS
    • NEWS
    • GM SPECIAL
    • UNTOLD STORY
    • SPORTS
    • FAKE DETECTIVE
    • QATAR DIARY
    • MEET THE LEADER
    • HEALTH
    • TECHNOLOGY
  • GALLERY
  • CONTACT US
Home News International ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി പൂട്ടി ട്വിറ്റര്‍
  • News
  • International
  • Uncategorized

ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി പൂട്ടി ട്വിറ്റര്‍

January 9, 2021, 8:25 am
Facebook
Twitter
Pinterest
WhatsApp
    Trump's Twitter account locked

    വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് പൂര്‍ണമായും അടച്ച് ട്വിറ്റര്‍. ട്രംപിന്റെ സമീപകാല ട്വീറ്റുകള്‍ ആക്രമണം പ്രോത്സാഹിപ്പിക്കുന്നതാണെന്ന വിശദീകരണവുമായാണ് ട്വിറ്ററിന്റെ നടപടി.
    യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് നടന്ന അതിക്രമത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ 24 മണിക്കൂര്‍ ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. പിന്നീട് അത് ഒരാഴ്ചത്തേക്ക് നീട്ടുകയും ചെയ്തു. ഭാവിയിലും ട്രംപിന്റെ പ്രകോപനമുണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇത്തരത്തില്‍ ഒരു നീക്കമുണ്ടായത്.

    ഇതിനൊപ്പം തന്നെ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ക്കും അമേരിക്കയില്‍ തുടക്കം കുറിച്ചു. ഡൈമോക്രാറ്റുകളാണ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.

    ട്രംപ് ഉടന്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇംപീച്ചുമെന്റുമായി മുന്നോട്ട് പോകുമെന്ന് സ്പീക്കര്‍ നാന്‍സി പൊലോസി പറഞ്ഞു.

    തെരഞ്ഞെടുപ്പ് ഫലം വിപരീതമായ സമയം മുതലേ ട്രംപ് നിരവധി ഉദ്യോഗസ്ഥരെ അപ്രതീക്ഷിതമായി പുറത്താക്കിയ നടപടികളും ഭരണരംഗത്തെ ഞെട്ടിച്ചിരുന്നു. പ്രമുഖരായ പല ഉദ്യോഗസ്ഥരും സ്ഥാനം ഒഴിയുകയും ചെയ്തു.

    ട്രംപ് സ്ഥാനം ഒഴിയേണ്ടത് ഈ മാസമാണ്. ജനുവരി 20 ന് നിയുക്ത പ്രസിഡന്റ് ജോ ബൗഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥാനമേല്‍ക്കും. പുതിയ ഭരണനേതൃത്വം സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന ട്വീറ്റാണ് ട്രംപ് ഏറ്റവും ഒടുവില്‍ ചെയ്തത്. ഇതിനിടെ അക്രമത്തിന്റെ ഉത്തരവാദിത്തം ട്രംപിനായതിനാല്‍ പുറത്താക്കണമെന്നും ഇംപീച്ച് ചെയ്യണമെന്നും ഭരണ രംഗത്തും സെനറ്റിലും ആവശ്യം ഉയരുന്നുണ്ട്. അതേസമയം, ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ട്രംപ് പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

    • TAGS
    • Donald Trump's Twitter account locked
    Facebook
    Twitter
    Pinterest
    WhatsApp
      Previous articleജി.സി.സി. റെയില്‍വേ പദ്ധതി വീണ്ടും സജീവമാകുന്നു
      Next articleബിഗ് ബോസ് സീസണ്‍ 3 വരുന്നു
      TF

      Most Popular

      ehteraz app registration

      ഇഹ്തിറാസ് ആപ്പിനെ കുറിച്ച് പരാതി; വിശദീകരണവുമായി അധികൃതര്‍

      March 1, 2021, 10:33 am
      qatar open new hotels

      കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങളിലേക്ക് മടങ്ങുമെന്ന് ഖത്തര്‍

      March 1, 2021, 1:53 pm
      rahul-push-up

      പുഷ് അപ് എടുക്കാന്‍ വെല്ലുവിളിച്ച് പത്താം ക്ലാസുകാരി; നിസ്സാരമെന്ന് തെളിയിച്ച് രാഹുല്‍ ഗാന്ധി(Video)

      March 1, 2021, 4:06 pm
      special marriage

      പാട്ടപെറുക്കി ജീവിച്ച അവരുടെ വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത് എന്തിന്?

      March 1, 2021, 6:30 pm
      cat on a plane

      ദോഹയിലേക്കുള്ള വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൂച്ച; അടിയന്തരമായി തിരിച്ചിറക്കി

      February 28, 2021, 9:38 pm
      corona mask compulsory in qatar

      ഖത്തറില്‍ കോവിഡ് ബാധിച്ച് 49കാരന്‍ മരിച്ചു; ഇന്ന് 473 പേര്‍ക്ക് രോഗബാധ

      March 1, 2021, 7:56 pm

      ഖത്തറില്‍ പുതിയ കോവിഡ് ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം തുറന്നു

      March 2, 2021, 11:10 am
      oman lockdown

      ഒമാനില്‍ രാത്രി 8 മുതല്‍ രാവിലെ 5 വരെ മുഴുവന്‍ വാണിജ്യ പ്രവര്‍ത്തനങ്ങളും റദ്ദാക്കി

      March 1, 2021, 6:49 pm

      മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

      March 1, 2021, 3:20 pm
      qatar amir sheikh thamim

      സൗദി കിരീടാവകാശിയെ വിളിച്ച് ഖത്തര്‍ അമീര്‍; രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് പിന്തുണ അറിയിച്ചു

      February 28, 2021, 9:55 pm

      ഖത്തറില്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

      March 1, 2021, 2:50 pm
      Sayh al Uhaymir 008 Meteorite

      ഒമാനില്‍ കണ്ടെത്തിയ ഉല്‍ക്കാ ശില ചൊവ്വയിലേക്ക് തിരിച്ചുകൊണ്ടു പോയി; ലോകചരിത്രത്തില്‍ ആദ്യം

      March 1, 2021, 3:21 pm
      Qatar private school registration

      ഖത്തറില്‍ സ്വകാര്യ സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

      March 1, 2021, 5:32 pm
      Qatar Airways

      ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി ഖത്തര്‍ എയര്‍വെയ്‌സിന്

      March 1, 2021, 9:41 pm

      റിയാദ്-ദമാം ട്രെയിന്‍ ഓടിച്ച ആദ്യ സൗദി പൗരന്‍ വിട വാങ്ങി

      March 1, 2021, 12:21 pm

      ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 35 വാഹനങ്ങള്‍ക്ക് പിഴ ശിക്ഷ...

      March 1, 2021, 12:56 pm
      Covid-19 drive-through vaccination centre

      ലുസൈലില്‍ ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം തുറന്നു; പ്രവര്‍ത്തനം ഇങ്ങനെ

      February 28, 2021, 6:57 pm

      EDITOR PICKS

      ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച മുന്നൂറിലധികം പേര്‍ക്കെതിരെ നടപടി

      March 2, 2021, 11:50 am
      Muscat_Oman-

      ഒമാനില്‍ 312 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

      March 1, 2021, 2:53 pm

      ഖത്തറില്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച നാന്നൂറിലധികം പേര്‍ക്കെതിരെ നടപടി

      March 1, 2021, 12:40 pm

      POPULAR POSTS

      qatar businessmen kidnapped

      തട്ടിക്കൊണ്ടു പോകപ്പെട്ട ഖത്തര്‍ വ്യവസായിയെ മോചിപ്പിച്ചു

      February 15, 2021, 7:31 pm
      siddique kappan

      രോഗശയ്യയില്‍ കിടക്കുന്ന ഉമ്മയെ ഒരു നോക്ക് കാണാനുള്ള അവസരം പോലും തടയാന്‍ ശ്രമിച്ച് യുപി...

      February 15, 2021, 6:57 pm
      qatar businessmen kidnapped

      ഖത്തറിലെ വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയില്‍

      February 14, 2021, 7:49 pm

      POPULAR CATEGORY

      • Featured Gulf News3378
      • Qatar2486
      • Gulf1152
      • Kerala1129
      • UAE1030
      • Saudi Arabia887
      • News599
      • National590
      ABOUT US
      Gulf Malayaly is a leading malayalam news portal in gulf countries run by Al Raza Photography. Opinions are free, facts are sacred. People should know which is which. Hence we carry the news with objectivity and commitment to truth. We have zero tolerance for political agenda and adhere to the highest forms of professional ethics. Specialised coverage for Gulf Malayaly related news & events, latest pravasi news, non indian residents news, global malayali news, World news and more.
      FOLLOW US
      • Home
      • Privacy Policy
      • Contact Us
      © Gulf Malayaly 2020.