Saturday, August 20, 2022
HomeGulfഖത്തറിലെ ജനവാസ മേഖലയിൽ അലക്ഷ്യമായി വാഹനം ഓടിക്കൽ; വാഹനം പിടിച്ചെടുത്ത് അധികൃതർ

ഖത്തറിലെ ജനവാസ മേഖലയിൽ അലക്ഷ്യമായി വാഹനം ഓടിക്കൽ; വാഹനം പിടിച്ചെടുത്ത് അധികൃതർ

ദോഹ:ഖത്തറിലെ ജനവാസ മേഖലയില്‍ അലക്ഷ്യമായി വാഹനമോടിച്ചയാള്‍ക്കെതിരെ കേസ്. പിക്കപ്പ് കാര്‍ ഡ്രിഫ്ട് ചെയ്യുകയും ഉപദ്രവകരമായ രീതിയില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടർന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹനം പിടിച്ചെടുത്തത്.

വാഹനം പിടിച്ചെടുക്കുകയും ഡ്രൈവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും ജനറല്‍ ഡയറക്ടറേറ്റ് ട്വിറ്ററിൽ വ്യക്തമാക്കി.

Most Popular

Energy Casino Kod Promocji 2022