Thursday, December 8, 2022
HomeNewsNationalലഹരിക്കടിമയായ മകൻ കുടുംബത്തിലെ നാല് പേരെ കുത്തികൊലപ്പെടുത്തി

ലഹരിക്കടിമയായ മകൻ കുടുംബത്തിലെ നാല് പേരെ കുത്തികൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ ലഹരിക്കടിമയായ കുടുംബാംഗം കുത്തിക്കൊലപ്പെടുത്തി . രണ്ട് സഹോദരിമാരും പിതാവും മുത്തശ്ശിയുമാണ് കൊല്ലപ്പെട്ടത് . ലഹരിക്ക് അടിമയായ മകനാണ് കൊലപാതകം നടത്തിയതെന്ന് വിവരം. പ്രതിയെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു . കസ്റ്റഡിയിലെടുത്ത മകനെ ചോദ്യം ചെയ്ത് വരികയാണ്

ഡൽഹി പലാത്താണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു കൊലപാതക വിവരം പുറത്തറിഞ്ഞത്. രണ്ട് പേരെ വീടിനുള്ളിലെ ശുചിമുറിയിലും മറ്റുള്ളവരെ മുറികളിലുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Most Popular