Thursday, January 27, 2022
HomeNewsInternationalഇന്തോനേഷ്യയിൽ അതിതീവ്ര ഭൂചലനം

ഇന്തോനേഷ്യയിൽ അതിതീവ്ര ഭൂചലനം

ഇന്തൊനീഷ്യയില്‍ അതിശക്തമായ ഭൂചലനം. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്തോനേഷ്യയിലെ മോമറി പട്ടണത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. . ആയിരം കി.മീ. ‌വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

 

Most Popular