Friday, December 9, 2022
HomeNewsവാഹനാപകടത്തെത്തുടർന്ന് പരിക്കേറ്റ നാട്ടിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

വാഹനാപകടത്തെത്തുടർന്ന് പരിക്കേറ്റ നാട്ടിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

മസ്‌കത്ത്∙ വാഹനാപകടത്തെത്തുടർന്ന് പരിക്കേറ്റ നാട്ടിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. മുദൈബി നഗരസഭ ജീവനക്കാരനായിരുന്ന തൃശൂർ പൊട്ടി ചിറക്കൽ മുഹമ്മദിന്റെ മകൻ അസീസ് ആണ് ഇന്നലെ രാവിലെ നാട്ടിൽ മരിച്ചത്.

മുദൈബിയിൽ വച്ചാണ് അസീസ് അപകടത്തിൽ പെട്ടത്. ഭാര്യ: സുബൈദ. മക്കൾ: മുഹ്സിൻ, തസ്നി. മരുമകൻ: റഫീഖ്.മയ്യിത്ത് ചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Most Popular