Tuesday, January 25, 2022
HomeNewsNationalപശ്ചിമ ബംഗാളിൽ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം ; 3 മരണം, നാല്പത്തിലധികംപേർക്ക്...

പശ്ചിമ ബംഗാളിൽ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം ; 3 മരണം, നാല്പത്തിലധികംപേർക്ക് പരുക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റിഫൈനറിയില്‍ വന്‍തീപ്പിടിത്തം. തീപിടുത്തത്തിൽ 3 പേർ മരിക്കുകയും നാല്പത്തിലധികംപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് തീപിടുത്തം പുറംലോകമറിയുന്നത്. പരിക്കേറ്റവരെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. ഇതിൽ 7 പേരുടെ നില ഗുരുതരമാണ്
ഷട്ട്ഡൗണുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഐ.ഒ.സി. അറിയിച്ചു.

 

Most Popular