Thursday, December 8, 2022
HomeNewsKeralaഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ദോഹ: ഖത്തർ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. പാതിരിപ്പറ്റയിലെ പീടികയിൽ മീത്തൽ മൊയ്തു (67) ആണ് നിര്യാതനായത്. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ കച്ചവടം നടത്തിവരികയായിരുന്നു.

ഭാര്യ: സുബൈദ, മക്കൾ: റിസാൻ, കെ.എം.സി.സി പ്രവർത്തകനായ റസിം, റഷീദ് (മൂവരും ഖത്തർ), മരുമക്കൾ: സലീന ( നമ്പ്യത്താംകുണ്ട് ) നാസി ഫ (പാതിരിപ്പറ്റ) സഹല (കടിയങ്ങാട് ) സഹോദരങ്ങൾ: ടി.എം.ആ മത്, ടി.എം.മജീദ്, മറിയം

Most Popular