Sunday, May 22, 2022
HomeNewsKeralaഖത്തർ മുൻ പ്രവാസി നാട്ടിൽ മരണപെട്ടു

ഖത്തർ മുൻ പ്രവാസി നാട്ടിൽ മരണപെട്ടു

ഖത്തറിൽ ദീർഖകാലം പ്രവാസി ആയിരുന്ന കോഴിക്കോട് , വടകര മടപ്പള്ളി സ്വദേശി തെക്കയിൽ ഹംസ അന്തരിച്ചു . ദീർഘകാലം മടപ്പള്ളി ബദരിയ്യ ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് ആയിരുന്നു . മാഫ് ഖത്തർ ജനറൽ സെക്ടറി ഷമീർ മടപ്പള്ളി മകൻ ആണ് . മറ്റു മക്കൾ : സറീന സിറാജ് , ഷമീന ബദറുദീൻ , ഷംസീർ ഹംസ . മരുമക്കൾ : സിറാജ് ടി എം , ബദറുദ്ധീൻ പി കെ , ഹാജറ ഷംസീർ , അനൂന ഷമീർ ( ഇന്ത്യൻ കൾച്ചറൽ സെന്റർ – ഐ സി സി ) .

Most Popular