Wednesday, May 12, 2021
Home News National അലിഗഢിൽ നാല് വയസ്സുകാരി പീഡനത്തിനിരയായതായി പരാതി

അലിഗഢിൽ നാല് വയസ്സുകാരി പീഡനത്തിനിരയായതായി പരാതി

അലിഗഢ്: അലിഗഢിൽ നാല് വയസ്സുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശിൽ ഹത്രാസ് പെൺകുട്ടിക്ക് നീതി ലഭിക്കാൻ രാജ്യത്ത് മുറവിളി ഉയരുമ്പോഴാണ് വീണ്ടും പീഡനവാർത്ത പുറത്തു വരുന്നത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ ബന്ധുവാണ് പീഡിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതു വരെ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Most Popular