തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദുബായിലെ പ്രമുഖ ആശുപത്രിയിലേക്ക് വനിതാ ബി.എസ്‌സി നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു.
ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള ( DHA ) ഡിഎച്ച്എ പാസ്സായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ [email protected] എന്ന മെയിലിലേക്ക് ആഗസ്റ്റ് 30 നകം അയക്കണം. ശമ്പളം പ്രതിമാസം 5,000 ദിര്‍ഹം.
കൂടുതൽ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 0471-2329440/41/42