Thursday, May 19, 2022
HomeNewsKeralaഇന്ധന വില ഇന്ന്; പെട്രോളിന് 87 പൈസ, ഡീസലിന് 74 പൈസ വർധിച്ചു

ഇന്ധന വില ഇന്ന്; പെട്രോളിന് 87 പൈസ, ഡീസലിന് 74 പൈസ വർധിച്ചു

രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധന. മാർച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയർന്നിരുന്നു. ഇന്ന് ഒരു ലിറ്റർ ഡീസലിന് 74 പൈസയാണ് വർധിക്കുക. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും വർധിക്കും.

Most Popular