Thursday, December 2, 2021
HomeNewsInternationalപാസഞ്ചര്‍ വാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 9 പേര്‍ മരിച്ചു

പാസഞ്ചര്‍ വാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 9 പേര്‍ മരിച്ചു

ഇസ്ലാമാബാദ്: പാസഞ്ചര്‍ വാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 9 പേര്‍ മരിച്ചു . ഏഴ് പേര്‍ക്ക് പരുക്കേറ്റു . ഗുജ്രന്‍വാലയിലാണ് സംഭവം.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി സര്‍ദാര്‍ ഉസ്മാന്‍ ബുസ്ദാര്‍ അപലപിച്ചു . അപകടത്തെ കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Most Popular