സ്വർണ്ണത്തിൽ തൊട്ടാൽ കൈ പൊള്ളും

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 50 രൂപയും, പവന് 400 രൂപയുമാണ് കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,240 രൂപയാണ് നിലവിൽ.

ഒരു ഗ്രാമിന് വില 5030 രൂപയായി. 4980 ആയിരുന്നു ഇന്നലെ ഗ്രാമിന് വില. 2020 ഓഗസ്റ്റില്‍ സ്വര്‍ണവില പവന് 42000 രൂപയില്‍ എത്തിയിരുന്നു.