Monday, May 16, 2022
HomeNewsKeralaഗുഡ്‌സ് ട്രെയിൻ പാളം തെറ്റി: 4 ട്രെയിനുകൾ റദ്ധാക്കി

ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി: 4 ട്രെയിനുകൾ റദ്ധാക്കി

ആലുവയിലേക്ക് സിമന്റുമായി വന്ന ഗുഡ്സ് ട്രെയിൻ പാളംതെറ്റിയതിനെത്തുടര്‍ന്ന് നാലു ടെയിനുകള്‍ റദ്ദാക്കി. കണ്ണൂർ ഇൻറർസിറ്റി, ഗുരുവായൂർ-തിരുവനന്തപുരം, ‌‌പുനലൂർ – ഗുരുവായൂർ, നിലമ്പൂർ-കോട്ടയം ട്രെയിനുകളാണ് റദ്ദാക്കിയത്. 10മണിയോടെ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിക്കുമെന്ന് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. അപകടകാരണം അന്വേഷിക്കാന്‍ റയില്‍വേ നടപടികള്‍ തുടങ്ങിയെന്നും ആര്‍.മുകുന്ദ് പറഞ്ഞു. ഇന്നലെ രാത്രി പത്തരയോടെ ആലുവയിലെ ഗുഡ്ഷെഡ് യാർഡിലേക്ക് നീങ്ങുന്നതിനായി ട്രെയിൻ ട്രാക്ക് മാറുന്നതിനിടെയാണ് അപകടം. രണ്ടുമണിയോടെ ഒരു ട്രാക്കില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

Most Popular