Monday, May 23, 2022
HomeNewsKeralaഅസാനി മഴ: ഒമ്പതു ജില്ലകളിൽ യെല്ലോ അലേർട്ട്

അസാനി മഴ: ഒമ്പതു ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും വ്യാപക മഴ സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്നു മഴ കനത്തു പെയ്യുമെന്നുള്ള മുന്നറിയിപ്പ് ഉണ്ട്.

Most Popular