വൈദ്യുതി നിരക്ക് കൂട്ടിയേക്കും

electricity

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും. വൈദ്യുതി മന്ത്രി കെ ക‌ൃഷ്ണന്‍ കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈദ്യുതി ബോര്‍ഡിന്റെ സാമ്ബത്തിക ബാധ്യത നികത്തണമെന്നും അദ്ദേഹം പറഞ്ഞു.റഗുലേറ്ററി കമ്മീഷനോട് നിരക്ക് വര്‍ധന ആവശ്യപെടും. നയപരമായ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞത് 10ശതമാനം വരെ വര്‍ധന ബോര്‍ഡ് ആവശ്യപ്പെടുമെന്നാണ് സൂചന.