Wednesday, January 19, 2022
HomeNewsInternationalപൊതുമാപ്പ് ; മ്യാൻമറിൽ നൂറുകണക്കിന്​ രാഷ്​ട്രീയത്തടവുകാരെ വിട്ടയച്ചു

പൊതുമാപ്പ് ; മ്യാൻമറിൽ നൂറുകണക്കിന്​ രാഷ്​ട്രീയത്തടവുകാരെ വിട്ടയച്ചു

യാംഗോന്‍: മ്യാൻമറിൽ ദേശിയ ദിനത്തോടനുബന്ധിച്ച് ​ ഓങ്​ സാന്‍ സൂചിയുടെ പാര്‍ട്ടി വക്​താവും കൊമേഡിയനുമടക്കം മ്യാന്മര്‍ ജയിലുകളില്‍ നിന്ന്​ നൂറുകണക്കിന്​ രാഷ്​ട്രീയത്തടവുകാരെ വിട്ടയച്ചു. മ്യാന്മറില്‍ ഫെബ്രുവരിയില്‍ സൈന്യം ഭരണം പിടിച്ചെടുത്തതോടെ ജനാധിപത്യത്തിനായി പ്രതിഷേധിച്ച ആയിരങ്ങളെയാണ്​ ജയിലിലടച്ചത്​. ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലില്‍ ആയിരത്തിലേറെ പേരുടെ ജീവനും നഷ്​ടമായിരുന്നു.

Most Popular