Tuesday, November 30, 2021
HomeNewsNationalഅന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടി ഇന്ത്യ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഇക്കാര്യം അറിയിച്ചത്. എന്നാൽ അന്താരാഷ്ട്ര ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും പ്രത്യേക അംഗീകാരമുള്ള വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്ന് ഡി.ജി.സി.എ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട് . എന്നാല്‍ കേസ് ടു-കേസ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത റൂട്ടുകളില്‍ അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ അനുവദിക്കും. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് 23-നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ആദ്യം വിലേക്കേര്‍പ്പെടുത്തിയത്.

 

Most Popular