Thursday, May 19, 2022
HomeNewsNationalഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ മലയാളം അറിയാവുന്ന ഉദ്യോഗസ്ഥരെ നിയമിക്കും; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ മലയാളം അറിയാവുന്ന ഉദ്യോഗസ്ഥരെ നിയമിക്കും; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ന്യൂഡല്‍ഹി: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ മലയാളം അറിയാവുന്ന ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെ പ്രശ്നങ്ങൾ സംസാരിക്കാൻ എംബസികളിൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Most Popular