Tuesday, September 27, 2022
HomeNewsKeralaസംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒൻപത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് യെ​​​ല്ലോ അ​​​ല​​​ര്‍​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

കേ​​​ര​​​ള, ല​​​ക്ഷ​​​ദ്വീ​​​പ്, ക​​​ര്‍​​​ണാ​​​ട​​​ക തീ​​​ര​​​ങ്ങ​​​ളി​​​ല്‍ 10 വ​​​രെ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ന് പോ​​​കു​​​ന്ന​​​തും വി​​​ല​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ലാ​​​ണി​​​ത്.

Most Popular