Thursday, May 19, 2022
HomeNewsNationalരാജ്യാന്തര വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടിയതായി ഡി.ജി.സി.എ

രാജ്യാന്തര വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടിയതായി ഡി.ജി.സി.എ

ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടിയതായി ഡി.ജി.സി.എ. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു. 2020 മാർച്ചിലാണ്‌ രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് പല ഘട്ടങ്ങളിലായി അവ നീട്ടുകയായിരുന്നു. രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതല്‍ തന്നെ സ്‌പെഷല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Most Popular