ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇറാഖ് പ്രസിഡന്റ് ഡോ. ബര്‍ഹാം സാലിഹുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. ഇറാഖില്‍ ഈയിടെയുണ്ടായ സംഭവ വികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്കു പോവാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ചര്‍ച്ച ചെയ്തു.
Content Highlights: Amir holds telephone conversation with Iraq President