Sunday, November 28, 2021
HomeNewsInternationalയു കെയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു

യു കെയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു

ലണ്ടന്‍ : യു കെയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. രാജ്യത്ത് 16 പേര്‍ക്കാണ് ബി.1.621 വകഭേദം സ്ഥിരീകരിച്ചത്. യു കെയില്‍ ആദ്യമായാണ് ബി.1.621 വകഭേദം സ്ഥിരീകരിക്കുന്നത്. പുതിയ വകഭേദത്തിന് വാക്സീന്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ പഠനങ്ങള്‍ ആവശ്യമാണെന്നും വൈറസിന്റെ വ്യാപന ശേഷിയെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും ഇംഗ്ലണ്ട് പബ്ലിക് ഹെല്‍ത്ത് വിഭാഗം പറഞ്ഞു.

Most Popular