Tuesday, September 28, 2021
Home News International മാൾട്ടയിൽ മലയാളി നഴ്‌സ്‌ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മാൾട്ടയിൽ മലയാളി നഴ്‌സ്‌ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

മാൾട്ട: മലയാളി നേഴ്സ് മാൾട്ടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗർ പറമ്പിൽ ഷിഹാബിന്റെ ഭാര്യ ബിൻസിയ (36) ആണു മരിച്ചത്

വലേറ്റ മാറ്റർ ഡി ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്ത്വരികയായിരുന്നു ബിൻസിയ. വ്യാഴാഴ്ച രാത്രി പത്തരയോടെ താമസസ്ഥലത്തു ബോധമറ്റനിലയിൽ കണ്ടെത്തിയ ബിൻസിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടിവാട് പുളിക്കച്ചാലിൽ കുടുംബാംഗമാണ്. മക്കൾ: ഹന, ഹിസ.

Most Popular