Wednesday, January 19, 2022
HomeSpecialHealth Scanഫൈസര്‍, മെര്‍ക്ക് കമ്പനികളുടെ കോവിഡ് ഗുളികകള്‍ക്ക് അമേരിക്ക ഈ ആഴ്ച്ച അനുമതി നല്‍കും

ഫൈസര്‍, മെര്‍ക്ക് കമ്പനികളുടെ കോവിഡ് ഗുളികകള്‍ക്ക് അമേരിക്ക ഈ ആഴ്ച്ച അനുമതി നല്‍കും

വാഷിങ്ടണ്‍: കോവിഡ് ചികില്‍സയ്ക്കുള്ള ഫൈസര്‍, മെര്‍ക്ക് കമ്പനികളുടെ ഗുളികകള്‍ക്ക് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഈയാഴ്ച്ച അനുമതി നല്‍കും. ബ്ലൂംബെര്‍ഗ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ചിലപ്പോള്‍ ബുധനാഴ്ച്ച തന്നെ പ്രഖ്യാപനം ഉണ്ടായേക്കാമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടില്‍ പറയുന്നു.

Most Popular