Tuesday, May 11, 2021
Home News Kerala കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട്ട് കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ജിഫ്രി തങ്ങള്‍ മാത്രമേ വീട്ടിലേക്ക് വരാന്‍ പാടുള്ളൂവെന്ന് പ്രദേശത്തെ എസ്.വൈ.എസ് നേതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജിഫ്രി തങ്ങള്‍ മാത്രമാണ് ഔഫിന്റെ വീട്ടിലേക്കെത്തിയത്. അദ്ദേഹം വീട്ടുകാരുമായി സംസാരിക്കുകയും, കൊല്ലപ്പെട്ട ഔഫിന് വേണ്ടിയുള്ള പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

Most Popular