Tuesday, August 16, 2022
HomeNewsInternationalകാബൂളിൽ നിന്ന് വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ

കാബൂളിൽ നിന്ന് വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ

കാബൂള്‍: വിമാനത്താവളത്തില്‍ നിന്ന് വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ . ജനത്തെ ഒഴിപ്പിക്കാനെത്തിയ യുക്രെയ്ന്‍ വിമാനമാണ് അജ്ഞാതര്‍ കടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം വിമാനം ഇറാനില്‍ എത്തിച്ചതായി യുക്രെയ്ന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. എന്നാൽ ആരോപണം നിഷേധിച്ച് ഇറാൻ രംഗത്തെത്തിയിട്ടുണ്ട്.

 

Most Popular