Saturday, August 13, 2022
HomeNewsKeralaപരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗിക്ക് കുരങ്ങുപനി സ്ഥീരീകരിച്ചു

പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗിക്ക് കുരങ്ങുപനി സ്ഥീരീകരിച്ചു

പരിയാരം : പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗിക്ക് കുരങ്ങുപനി സ്ഥീരീകരിച്ചു. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരും നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്.

Most Popular