തിരുവനന്തപുരം: സംസ്ഥാനത്തെ എയർപോർട്ടുകളിലെ പിസിആർ ടെസ്റ്റ് നിരക്ക് കുറച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ഇനി മുതൽ 1200 രൂപയായിരിക്കും റാപിഡ് പി സി ആര് biorad pcr ടെസ്റ്റിന് ഈടാക്കുക. കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇതുവരെ 2490 രൂപ മുതലായിരുന്നു റാപിഡ് പിസിആര്‍ ടെസ്റ്റിന് biorad pcr ഈടാക്കാക്കിയിരുന്നത്. ഇതോടെ റാപിഡ് പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചത് പ്രവാസികള്‍ക്ക് ഒരു പരിധിവരെ ആശ്വാസമായി മാറുകയാണ്.