X
കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 56,993 സാമ്പിളുകള്‍, 5924 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 56,993 സാമ്പിളുകള്‍, 5924 പേര്‍ക്ക് രോഗമുക്തി

personTF access_timeWednesday December 2, 2020
HIGHLIGHTS
കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത 634 പേരുണ്ട്. 45 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറിനിടെ 56993 സാമ്പിളുകളാണ് പരിശോധിച്ചത്. 5924 പേര്‍ രോഗമുക്തരായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

SHARE :
folder_openTags
content_copyCategory