Friday, January 28, 2022
HomeNewsKeralaബജറ്റ്: എല്ലാ സർക്കാർ സേവനങ്ങളും ഇനി ഓൺലൈനായി ലഭ്യമാവും; പദ്ധതി ഉടൻ

ബജറ്റ്: എല്ലാ സർക്കാർ സേവനങ്ങളും ഇനി ഓൺലൈനായി ലഭ്യമാവും; പദ്ധതി ഉടൻ

തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈഎല്ലാ സർക്കാർ സേവനങ്ങളും ഇനി ഓൺലൈനായി ലഭ്യമാവുംനായി ലഭ്യമാക്കുന്ന പദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. ഇതിനായി എല്ലാ വകുപ്പുകളെയും സജ്ജമാക്കും.

മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ഈ പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന് എല്ലാ വകുപ്പുകളിലും ഇ-ഓഫിസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

Most Popular