Tuesday, May 18, 2021
Home News International സൗദിയിലേക്ക് പോകാനായി മാലിദ്വീപിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു

സൗദിയിലേക്ക് പോകാനായി മാലിദ്വീപിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു

മാലിദ്വീപ്: മാലിദ്വീപിലെ ധിഫ്യൂഷി ദ്വീപില്‍ ചങ്ങരംകുളി സ്വദേശി മുങ്ങിമരിച്ചു. സൊദി അറേബ്യയിലേക്ക് പോകുന്നതിനായി ധിഫ്യൂഷിയിലെത്തിയ ഹാശിം(23) ആണ് മരിച്ചത്. ഈ മാസം 19നാണ് ഹാശിം മാലിദ്വീപിലെത്തിയത്. ധിഫ്യൂഷി ഐസ് പ്ലാന്റിന് സമീപം കടലില്‍ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ശനിയാഴ്ച ഉച്ചക്കാണ് കടലില്‍ നിന്ന് കണ്ടെടുത്തത്. മൃതദേഹം നാട്ടിലെത്തിക്കും. മലപ്പുറം ചങ്ങരംകുളത്തെ എരമംഗലം പുറ്റയങ്ങാട്ടേല്‍ അബൂബക്കര്‍ ഹാജിയുടെ മകനാണ് ഹാശിം.

Most Popular