തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കാറളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. കാറളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി വി വാസുവിന്റെ മകന് വിഷ്ണു (22) ആണ് മരിച്ചത്.
കാറളം ഇത്തിള്‍ക്കുന്ന് പാടത്ത് വച്ച് ഇരുവിഭാഗങ്ങള്‍
തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വിഷ്ണുവിന് വെട്ടേറ്റത്. സംഭവത്തില്‍ മൂന്നു പേര് പിടിയിലായി. ഇരിങ്ങാലക്കുട കാറളം സ്വദേശികളായ വിഷ്ണു, വിവേക്, വിശാഖ് എന്നിവരാണ് പിടിയിലായത്.
A youth was hacked to death at Karalath in Thrissur district. The deceased has been identified as Vishnu, 22, son of CV Vasu, former panchayat president of Karalam.