Saturday, April 17, 2021
Home News Kerala തലശ്ശേരിയില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്

തലശ്ശേരിയില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്

കണ്ണൂര്‍: സിപിഐ തലശ്ശേരി ലോക്കല്‍ സെക്രട്ടറി കാരായി സുരേന്ദ്രന്റെ വീടിനു നേരെ ബോംബേറ്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഐ ആരോപിച്ചു. മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബോംബ് എറിഞ്ഞതെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു.

സുരേന്ദ്രന്റെ വീട് സിപിഐ- സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്തെ ആര്‍എസ്എസ് ഓഫിസിനു നേരെ അക്രമമുണ്ടായിരുന്നു.

Most Popular