Sunday, June 20, 2021
Home News Kerala യു എ ഖാദറിന്റെ നിര്യാണത്തിൽ ചില്ല റിയാദ് അനുശോചിച്ചു

യു എ ഖാദറിന്റെ നിര്യാണത്തിൽ ചില്ല റിയാദ് അനുശോചിച്ചു

മലയാളത്തിന്റെ വിശ്രുതസാഹിത്യകാരൻ യു എ ഖാദറിന്റെ നിര്യാണത്തിൽ ചില്ല റിയാദ് അനുശോചിച്ചു. ഐതിഹ്യങ്ങളുടെ സമ്പന്നതയും ഭാവനയുടെ വിസ്മയവും ഭാഷയുടെ ദ്രാവിഡമുറുക്കവും അനശ്വരമാക്കിയ രചനകളാണ് യു എ ഖാദർ മലയാളിക്ക് നൽകിയത്. ലോകകഥാസാഹിത്യത്തിൽ ഉജ്ജ്വലശോഭയോടെ നിലകൊള്ളുന്ന കഥകൾ എഴുതിച്ചേർത്ത ഖാദറിന്റെ വേർപാട് മലയാളസാഹിത്യത്തിന് യഥാർത്ഥ നഷ്ടമാണ് എന്ന് ചില്ല അഭിപ്രായപ്പെട്ടു.

Most Popular