Sunday, October 24, 2021
HomeNewsKeralaഅനുശോചനം രേഖപ്പെടുത്തി

അനുശോചനം രേഖപ്പെടുത്തി

ഇസ്ലാമിക പണ്ഡിതനും വാഗ്മിയും ജമാഅത്ത് ഇസ്ലാമി മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷനും കേരള മുന്‍ അമീറുമായ പ്രൊഫസര്‍ കെ.എ. സിദ്ധിഖ് ഹസ്സന്‍ സാഹിബിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഐ.എംസി.സി സെന്‍ട്രല്‍കമ്മിറ്റിയും ഐ.എം.സി.സി. ജിസിസി കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. ചിട്ടയായ പ്രവര്‍ത്തിയും അര്‍പ്പണബോധമുള്ള പ്രവര്‍ത്തനവും സുതാര്യതയും
സത്യസന്ധതയും സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ നിസ്തുലമായ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വിടവ് ജമാഅത്ത് ഇസ്ലാമിക്കും മാധ്യമ കുടുംബത്തിനും സമൂഹത്തിനും തന്നെ തീരാ നഷ്ടമാണന്ന് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Most Popular