Tuesday, September 21, 2021
Home News Kerala പ്രവാസി വ്യാപാരിയുടെ മാതാവ് അന്തരിച്ചു

പ്രവാസി വ്യാപാരിയുടെ മാതാവ് അന്തരിച്ചു

അച്ചിപ്ര കല്ലാർ മംഗലം സ്വദേശി മർഹൂം കല്ലൻ മമ്മുഹാജിയുടെഭാര്യയും കിഴക്കേ ചാലിൽ കോയപ്പഹാജിയുടെ(തോഴന്നൂർ) മകളുമായ ഉമ്മാത്തുട്ടി ഹജ്ജുമ്മ(78)നിര്യാതയായി.ജനാസ ഖബറടക്കം അച്ചിപ്ര ജുമാമസ്ജിദിൽ നടന്നു
മക്കൾ ത്വാലിബ് , സൈനുദ്ദീൻ,സുലൈമാൻ(ഖത്തർ)ഷരീഫ,റൈഹാനത്.മരുമക്കൾ മമ്മിക്കുട്ടി മെനോക്കിൽകുറുംബത്തൂർ,കൽപ ബാവ തിരൂർ,സുഹറാബി മേൽമുറി,ഖൈറുന്നീസ പികെ കടുങ്ങാതുകുണ്ട്,ഫായിസ സിപി വറ്റല്ലൂർ (ഖത്തർ)

Most Popular