Sunday, October 24, 2021
HomeNewsKeralaഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസ്: എം സി ഖമറുദ്ദീന്‍ എംഎല്‍എ ജയില്‍ മോചിതനായി

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസ്: എം സി ഖമറുദ്ദീന്‍ എംഎല്‍എ ജയില്‍ മോചിതനായി

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍പെട്ട് ജയിലിലായിരുന്ന മഞ്ചേശ്വരം മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീന്‍ ജയില്‍മോചിതനായി. 148 കേസുകളില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഖമറുദ്ദീന്‍ മോചിതനായത്. 2020 നവംബര്‍ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം ഖമറുദ്ദീനെ അറസ്റ്റ് ചെയ്തത്. തന്റെ അറസ്റ്റിന് പിന്നില്‍ ഗൂഡാലോചനയായിരുന്നുവെന്നും രാഷ്ട്രീയമായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Most Popular