തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ആരോപണം നേരിട്ട മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സസ്പെന്ഷന്. ചീഫ് സെക്രട്ടറി, അഡീഷണല്‍ ധനകാര്യ സെക്രട്ടറി എന്നിവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. മറ്റു കാര്യങ്ങള്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്റ് ചെയ്തു
RELATED ARTICLES
സ്പീക്കര്‍ ശ്രീരാമ കൃഷ്ണന് ഷാര്‍ജയില്‍ കോളജ് തുടങ്ങാന്‍ പദ്ധതിയിട്ടു; സ്വപ്നയുടെ മൊഴി പുറത്ത്
കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരേ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ മൊഴി പുറത്ത്. സ്പീക്കര്‍ യുഎഇയില്‍ വിദ്യാഭ്യാസസ്ഥാപനം തുടങ്ങാന്‍ പദ്ധതി ഇട്ടെന്ന് സ്വപ്ന മൊഴിയില്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍...
തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനെ വീണ്ടും കാണാതായി; പോലിസ് സ്റ്റേഷന് മുന്നില്‍ ഫോണും കുറിപ്പും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് നടന്ന സമയത്ത് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാനായിരുന്ന സിവില്‍ പോലിസ് ഓഫീസര്‍ ജയഘോഷിനെ വീണ്ടും കാണാതായി. ഇതു രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. മാനസിക പ്രശ്നങ്ങള്‍ കാരണം മാറിനില്‍ക്കുന്നുവെന്ന് എഴുതിയ...
ശിവശങ്കറിനെതിരായ രണ്ടാമത്തെ കുറ്റപത്രം ഇ.ഡി ഉടന്‍ സമര്‍പ്പിക്കും
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരായ രണ്ടാമത്തെ കുറ്റപത്രം ഇ.ഡി ഉടന്‍ സമര്‍പ്പിക്കും. ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇ.ഡിയുടെ നടപടി. അറസ്റ്റ് രേഖപ്പെടുത്തി 60 ദിവസത്തിനകം...