Sunday, July 25, 2021
Home News Kerala ടിവി കാണാന്‍ അനുവദിച്ചില്ല; ആറാംക്ലാസുകാരി തൂങ്ങിമരിച്ചു

ടിവി കാണാന്‍ അനുവദിച്ചില്ല; ആറാംക്ലാസുകാരി തൂങ്ങിമരിച്ചു

തൊടുപുഴ: ഇടുക്കിജില്ലയിലെ മണക്കാട് ആറാംക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്നു കുട്ടി ആത്മഹത്യ ചെയ്തതാണെന്നു കുടുംബം പറഞ്ഞു. വീട്ടിലെ മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.

Most Popular