Monday, October 25, 2021
HomeNewsKeralaകണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; മൂന്ന് കിലോ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; മൂന്ന് കിലോ സ്വർണം പിടികൂടി

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. മൂന്ന് കിലോ സ്വർണ്ണമാണ് പിടികൂടിയത്. വടകര സ്വദേശികളായ മൻസൂർ, സഫീന എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Most Popular