Wednesday, January 26, 2022
HomeNewsKeralaകണ്ണൂരില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂരില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരിലെ കല്യാശ്ശേരിയില്‍ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എം വി വിനോദ് കുമാര്‍(48) മരിച്ചത്. കല്യാശ്ശേരി എ ആര്‍ ക്യാമ്പി ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് പുലര്‍ച്ചെ 5.15ഓടെസഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്.

അസുഖം കാരണം കഴിഞ്ഞ മൂന്ന് ആഴ്ച കാലമായി അവധിയിലായിരുന്നു വിനോദ് കുമാര്‍. ടൗണ്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.

 

Most Popular