Tuesday, August 3, 2021
Home News Kerala കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് പുനരാരംഭിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് പുനരാരംഭിച്ചു

കോഴിക്കോട്: വിമാന ദുരന്തത്തിന് ശേഷം അടച്ചിട്ട കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ നിലയില്‍ സര്‍വീസ് പുനരാരംഭിച്ചതായും എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ അറിയിച്ചു. ഇന്നലെ രാത്രി വിമാനാപകടം ഉണ്ടായതോടെയാണ് താല്‍കാലികമായി സര്‍വീസ് നിര്‍ത്തിവച്ചത്. ഇവിടേക്കുള്ള വിമാനങ്ങള്‍ കണ്ണൂരിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. 16 മണിക്കൂറിനുശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്.

Most Popular