Thursday, June 17, 2021
Home News Kerala സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗം വന്നു. ഉറവിടം അറിയാത്ത 15 കേസുകളുണ്ട്.

കോവിഡ് സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച്

കൊല്ലം 11
പത്തനംതിട്ട 12
കോട്ടയം 3
ആലപ്പുഴ 18
ഇടുക്കി 1
തൃശൂര്‍ 10
പാലക്കാട് 29
മലപ്പുറം 63
കോഴിക്കോട് 15
വയനാട് 3
കണ്ണൂര്‍ 19
കാസര്‍കോട് 13

രോഗമുക്തരായവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 3
കൊല്ലം 6
പത്തനംതിട്ട 19
കോട്ടയം 1
എറണാകുളം 20
ഇടുക്കി 1
തൃശൂര്‍ 6
പാലക്കാട് 23
മലപ്പുറം 10
കോഴിക്കോട് 6
വയനാട് 3
കണ്ണൂര്‍ 9

Most Popular