Thursday, August 5, 2021
Home News Kerala കേരളത്തില്‍ 2397 പേര്‍ക്ക് കോവിഡ്; 2317 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കേരളത്തില്‍ 2397 പേര്‍ക്ക് കോവിഡ്; 2317 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 2317 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്.

2225 പേര്‍ രോഗമുക്തി നേടി. കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണ്.

Most Popular